Home Kuwait Chapter
ആലുവാ യു. സി. കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബറിൽ നടത്തുന്ന ഗ്ലോബൽ മീറ്റിനു മുന്നോടിയായി ചാപ്റ്ററിലുള്ള പൂർവ്വ വിദ്യാർഥികൾ ഒത്തു കൂടി. ശതാബ്‌ദി ആഘോഷങ്ങൾക്ക് തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് എല്ലാവരും പിരിഞ്ഞു.